"ഒരു വട്ടം കൂടി എന്നോര്‍മ്മകള്‍ മേയുന്ന തിരുമുറ്റത്തെത്തുവാന്‍ മോഹം"...
ഹായ് കൂട്ടുകാരെ......
ഒരിക്കലെങ്ങിലും നിങ്ങള്‍ ആഗ്രഹിട്ടുണ്ടോ?
മഴ നനഞ്ഞു സ്കൂളില്‍ പോകുവാനും ;
അന്നു നാം പടിച്ച ആ ബെഞ്ചില്‍ ഒന്നിരിക്കാനും ;കൂട്ടുകാരുമായി തല്ലുപിടിക്കാനും ഒരു പത്രത്തില്‍ നിന്ന് ഭക്ക്ഷ്ഷണം കഴിക്കുവാനും ;
സാറിന്റെ കയ്യില്‍ നിന്ന് തല്ലുകൊള്ളാനും;
അവസാനം സ്കൂള്‍ വിടുമ്പോള്‍ ഓടി വീടിലെത്തുവനും.....................
അങ്ങനെ അങ്ങനെ അങ്ങനെ .....
നമുക്ക് ആ പഴയ വിദ്യാലയത്തില്‍ പോകേണ്ടേ?